കൂടെവിടെ തൂത്തുവാരി മക്കളെ ;മികച്ച താരജോഡികൾ മാത്രമല്ല ഈ വില്ലനും അടിച്ചെടുത്തു അവാർഡ് ; 2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പരമ്പരകളിൽ കൂടെവിടേയ്‌ക്ക് തിളക്കം!
മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പര 'കൂടെവിടെ' മികച്ചൊരു വിജയം കൈവരിച്ചിരിക്കുകയാണ് . പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി…