ആഷിഖ് അബുവുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള
പ്രേക്ഷകർക്കേറെ സുപരിചിതരായ താര ദമ്പതിമാരാണ് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും. നിലപാടുകൾ കൊണ്ട് താരങ്ങൾ കയ്യടി നേടാറുണ്ട്. എന്നാൽ…