കറങ്ങാന്‍ പോവുന്നതൊക്കെ ഭയങ്കര കുറവായിരുന്നു; 15 ദിവസം ഷൂട്ടിന് പോയി ബാക്കി ദിവസങ്ങളിലാണ് കാര്യങ്ങളെല്ലാം സെറ്റ് ചെയ്തത്; റെയ്ജനും ഭാര്യ ശിൽപ്പയും!
ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന് രാജന്. മിനിസ്ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലര്‍ റെയ്ജനെ വിളിക്കുന്നത്.…
2 years ago