revive vellayani

ജീവിതത്തില്‍ കടന്നുവന്ന വെല്ലുവിളികളെയെല്ലാം ചിരിച്ചുകൊണ്ട് എതിരിട്ട് വിജയിച്ച വ്യക്തി; റിവൈവ് വെള്ളായണി ഗുഡ്‌വില്‍ അംബാസിഡറായി മംമ്ത മോഹന്‍ദാസ്

മൂന്നുമാസത്തോളം നീണ്ടുനിന്ന ഒന്നാംഘട്ട ശുചീകരണത്തിന് ഒടുവിലാണ് പദ്ധതി അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. പദ്ധതിക്ക് കൂടുതല്‍ പ്രചാരണം നല്‍കാനും ജീവിതത്തില്‍ കടന്നുവന്ന വെല്ലുവിളികളെ…