‘ഒടുവില്‍ ഞങ്ങളുടെ വീടിനോടും ബാംഗ്ലൂരിനോടും വിടപറയാനുള്ള സമയമായി’; ജീവിതം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു; കുറിപ്പുമായി കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്
നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ഇപ്പോഴിതാ ബാംഗ്ലൂരിലെ വീട്ടിലെ താമസം മാറുകയാണെന്ന് പറയുകയാണ് രേവതി. കല്യാണം കഴിഞ്ഞ്…
3 years ago