മല കയറാൻ മാലയിട്ട് ഒരു മലയാളി പെൺകുട്ടി.ആർത്തവത്തോടെ തന്നെ 41 ദിവസത്തെ വ്രതമെടുക്കുമെന്നും ആ സമയം പൂർണമായും ഭർതൃ സാമീപ്യം ഒഴിവാക്കുമെന്നും രേഷ്മ നിഷാന്ത്
41 ദിവസം വ്രതം അനുഷ്ഠിച്ച് ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ട് ഒരു മലയാളി പെൺകുട്ടി. കണ്ണൂര് കാരി…
7 years ago