രേണു ഒരു കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി, ലക്ഷ്മി നക്ഷത്ര നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്സ് ജിലേബി ആയി വിറ്റ് കാശുണ്ടാക്കുന്നു; വൈറലായി കുറിപ്പ്
ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ്…