ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനും 20 ലക്ഷം രൂപ പിഴയിട്ട് കോടതി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രക്ഷിത് ഷെട്ടി. ഇപ്പോഴിതാ നടന് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി.…
9 months ago