ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടു നടക്കാനായിരുന്നു എനിക്കിഷ്ടം… തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു! എന്നാൽ പിന്നീട് വിളിച്ചിട്ട് രേഖയെ കിട്ടിയിരുന്നില്ല… ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍, രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം കെട്ടു; രേഖ മോഹനെക്കുറിച്ച് ഭര്‍ത്താവിന്റെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു
സിനിമയിലും സീരിയലുകളിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു രേഖ മോഹന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് രേഖ മോഹന്‍. ഉദ്യാനപാലകന്‍,…
4 years ago