തൊട്ടടുത്ത് തന്നെ ലാലേട്ടന്‍ ഉള്ളകാര്യം ഞാന്‍ അറിഞ്ഞു, പക്ഷെ പോയില്ല; എന്റെ ഉള്ളില്‍ വാശിയായിരുന്നു; മനപൂര്‍വ്വം മോഹന്‍ലാലിനെ കാണാന്‍ പോകാതിരുന്നതിനെ കുറിച്ച് രശ്മി അനില്‍!
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി അനില്‍. സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷക പ്രിയം നേടിയ നടി. മിനിസ്‌ക്രീനില്‍…
3 years ago