ദേവാസുരത്തിലേത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല;ഇപ്പോള്‍ കാണുമ്പോൾഡയലോഗുകള്‍ ‘ബുക്കിഷ്’ആയി തോന്നുന്നു ;രഞ്ജിത്ത്
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് ദേവാസുരം,മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം 26 വര്‍ഷങ്ങള്‍ പിന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ…
6 years ago