ബംഗാളി നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാണമെന്ന രഞ്ജിത്തിന്റെ ആവശ്യം; വിശദീകരണം തേടി ഹൈക്കോടതി
ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാണമെന്നാവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കേടതിയെ സമീപിച്ചിരുന്നു.…