സ്ത്രീകളുടെ വിജയമാണിത്, കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം; പ്രതികരണവുമായി രഞ്ജിനി
വർഷങ്ങളായി സിനിമാ ലോകം കാത്തിരുന്ന നിമിഷത്തിന് വിരാമമായിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ഹർജികൾക്കുമൊടുവിലാണ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. അവസാന നിമിഷം റിപ്പോർട്ട്…