rani saran

ആ കാര്യം പറഞ്ഞ് ആളുകള്‍ വിളിക്കുമ്പോഴും മെസ്സേജ് അയയ്ക്കുമ്പോഴും സന്തോഷമാണ് തോന്നുന്നത്; പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ശരണ്‍ എത്തിയതിനെക്കുറിച്ച് റാണി ശരൺ പറയുന്നു !

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടനാണ് ശരൺ. ഒരു ഇടവേള എടുത്ത് മാറിനിന്ന ശരണിനെ ഇപ്പോൾ വീണ്ടും സ്‌ക്രീനിൽ…