മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്, ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു; രമ്യ സുരേഷ്
കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ആരാണെഗട്ടം കുറിച്ച നടിയാണ് രമ്യ സുരേഷ്. പിന്നീട് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.…
2 years ago