റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനും സായ്കുമാറിനും പകരം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെയും ജയറാമിനെയും; നേരത്തെ റിലീസ് ചെയ്തത് ആ മോഹന്‍ലാല്‍ ചിത്രങ്ങളെ പേടിച്ച്!
മലയാളത്തിലെ എക്കാലത്തേയും കോമഡി സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ്. ഇന്നസെന്റ്, മുകേഷ്, സായ്കുമാര്‍…
4 years ago