താന്‍ ഹിന്ദു ആയതിനാല്‍ വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന് ആദിലിന്റെ അച്ഛന് പറഞ്ഞു, ആദില്‍ എപ്പോഴും തലാഖ് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നു; വീണ്ടും ആരോപണവുമായി രാഖി സാവന്ത്
ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള താരമാണ് രാഖി സാവന്ത്. അടുത്തിടെ ഭര്‍ത്താവ് ആദില്‍ ദുറാനിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഖി വാര്‍ത്തകളില്‍ നിറഞ്ഞ്…
2 years ago