അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും 3 ജോലിക്കാര്‍ക്കും കോവിഡ്; രോഗം ഭേദമായി തിരിച്ചുവരാന്‍ പ്രാർത്ഥിക്കണം ; രാഘവ ലോറന്‍സ്
രാഘവ ലോറന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും 3 ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഏവരും ചികിത്സയിലാണെന്നും ആരോഗ്യനിലയില്‍…
5 years ago