വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ് മാസ്റ്ററുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് താരങ്ങള്‍
ഡാൻസ് കോറിയോഗ്രാഫറായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. താരങ്ങളെല്ലാം ആദരാഞ്ജലി അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം സ്വയം ജീവനൊടുക്കിയതെന്നായിരുന്നു ചോദ്യങ്ങള്‍. ബീന…
2 years ago