rajeev roshan

മിനിസ്ക്രീൻ താരം രാജീവ് റോഷനെ മറന്നോ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം മെഗാസീരിയലിനേക്കാൾ സംഭവബഹുലം

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് രാജീവ് റോഷന്‍. ഒരു മെഗാസീരിയലിനേക്കാൾ സംഭവബഹുലമാണ് രാജീവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും കടന്നുവന്ന വീടുകളും…