അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു… എന്റെ ചെല്ലപ്പേര് അമുൽ എന്നാണ്!! കൊടുകൈ എന്ന് എസ്എസ് രാജമൗലി! പ്രേക്ഷകഹൃദയങ്ങൾ കൈക്കലാക്കി അമൽ ഡേവിസ്
'പ്രേമലു' ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുയാണ് സംഗീത്…
1 year ago