ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ രജനീകാന്ത്; റിപ്പോർട്ടുകൾ ഇങ്ങനെ
ധനുഷിന്റെയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ. സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നതിനെ…
ധനുഷിന്റെയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ. സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നതിനെ…
പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് തെന്നിന്ത്യന്‍ താരം ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നത്. ധനുഷും ഐശ്വര്യയും തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ…
ചെന്നൈയിലെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്റ്റൈല്‍ മന്നന്‍ വീട്ടില്‍ നിന്ന്…
പ്രേമം എന്ന ചിത്രത്തിന് ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ രജനികാന്തിനൊപ്പം…
രണ്‍വീര്‍ സിംഗ് നായകനായെത്തിയ '83' പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. ഇപ്പോഴിതാ രോഗബാധിതയായ ആരാധികയ്ക്ക് ആശ്വാസം പകര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…
രോഗബാധിതയായ ആരാധികയ്ക്ക് ആശ്വാസം പകര്‍ന്ന് രജനികാന്ത്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ എന്ന ആരാധികയ്ക്കാണ് വീഡിയോ സന്ദേശത്തിലൂടെ…
തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് സ്റ്റൈല്‍ മന്നന് രജനികാന്ത്. തമിഴകത്തെ എക്കലാത്തെയും ചൂടന്‍ ചര്‍ച്ചാവിഷയമായിരുന്നു രജനികാന്തും ജയലളിതയും തമ്മിലുള്ള പ്രശ്നങ്ങള്‍. രജനിയുടെ…
2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടന്മാരില്‍ ദളപതി…
ഒരു നടന്‍ എന്നതിലുപരി രജനികാന്ത് എന്നാല്‍ പലര്‍ക്കും ഒരു വികാരമാണ്. സ്റ്റൈല്‍ കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷര ഹൃദയം കീഴടക്കാന്‍…
തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നൻ രജനീകാന്ത് ആരാധകര്‍ക്ക് എന്നും…
നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സിനിമാ മേഖലയ്ക്ക് ഇതുവരെ കരകയറാൻ സാധിച്ചിട്ടില്ല. ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ…