നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
രജനികാന്തിന്റെ 'പടയപ്പ' എന്ന വമ്പന്‍ ചിത്രം കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ നീണ്ട 23 വര്‍ഷങ്ങള്‍ക്ക്…