രാവിലെ നാല് മണിക്കുള്ളിൽ ലൊക്കേഷനിൽ എത്തും; എല്ലാം സെറ്റ് ചെയ്ത് വരുമ്പോഴേക്കും അഞ്ചര മണിയാവും ; ഐശ്വര്യ വന്നത് എന്നെ ഗൂഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനിലെ അനുഭവം പങ്കുവച്ച് റഹ്മാൻ!
സിനിമാ പ്രേമികൾ ഏറെ ആഗ്രഹിച്ചു കാത്തിരിക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. നോവലിനെ ആസ്പദമാക്കി മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ഇത്…