radhika thilak

മായാമഞ്ചലിലേറി ഇതുവഴിയെ…രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള്‍ ഒഴുകിത്തീരുന്നില്ല!

മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക്.സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ രാധിക പാടിയിട്ടുണ്ട്.ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ്…