നിന്നെപ്പോലുള്ള ആണുങ്ങള് കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ല.’- തന്നെ അപമാനിച്ച രാധാരവിക്ക് നയൻതാരയുടെ മറുപടി
നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാരവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.ഇതിനിടെയാണ് രാധാരവിക്ക് എതിരെ താരത്തിന്റെ ശക്തമായ മറുപടി…
6 years ago