ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ; മറുപടിയുമായി രചന നാരായണൻകുട്ടി
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത് .താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നായിരുന്നു ഉദ്ഘാടനം…