ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക!
മിനിസ്ക്രീനിലൂടെ മലയാളികൾ ഏറ്റെടുത്ത നായകനാണ് ശ്രീറാം രാമചന്ദ്രൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി…
4 years ago