രണ്ടാമതും മൂന്നാമതും നാലാമതും അങ്ങനെ ഓരോ തവണ ഭാര്യവീട്ടില്‍ പോയാലും എല്ലാ നേരത്തും ടേബിള്‍ നിറഞ്ഞു തന്നെ കാണാന്‍ തുടങ്ങിയപ്പൊൾ ആകെ ടെന്‍ഷനായി.. ഞാന്‍ അങ്ങോട്ടുള്ള പോക്ക് മെല്ലെ കുറച്ചു! അക്ഷയയുടെ അമ്മയുടെ സല്‍ക്കാരപ്രിയത്തെക്കുറിച്ച് പറഞ്ഞ് സൂരജ്
ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ ആര്‍ജെ സൂരജ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. സൂരജ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന്…
3 years ago