കാവ്യയുടെ പിതാവ് കോടതിയിൽ പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്, ഞാനും അദ്ദേഹവുമായി നിരവധി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ട്, അത് സംബന്ധിച്ച് തർക്കങ്ങളും ഉണ്ടായി; സുനി
മലയാളികളെയും സിനിമാ മേഖലയിലുള്ളവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ ദിലീപിന്റെ പേര് ഉയർന്ന്…