പാതിരാത്രി ആക്രമിക്കപ്പെട്ട നടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ അറിഞ്ഞു, പിന്നാലെ നിര്‍ദ്ദേശം; സിനിമയിലെ വമ്പന്മാര് ഇടെപട്ട് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ പിടി വട്ടം നിന്നതോടെ കാര്യങ്ങള്‍ ഇതുവരെയായി; പക്ഷേ…! അന്തിമ വിധി അറിയാതെ പിടി തോമസ് യാത്രയായി
കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പിടിപാടുകള്‍ കൊണ്ടും ആല്‍ബലം കൊണ്ടും തേച്ചുമാച്ചു കളയാവുന്ന കേസ്…
3 years ago