സിനിമ എടുത്ത് നാട് നന്നാക്കിക്കളയാം എന്ന ചിന്തയൊന്നും ഇല്ല; ആ ചുമതലയൊന്നും ഞങ്ങള് ഏറ്റെടുത്തിട്ടില്ല ;ഞങ്ങള് ഒരു സിനിമയാണ് ഉണ്ടാക്കുന്നത്, വേറെ അവകാശവാദങ്ങളൊന്നുമില്ല; പൃഥ്വിരാജ് പറയുന്നു!
2002ല് രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ്…
3 years ago