ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം; കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളുവെന്ന് നിര്‍മാതാവ്
കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമെന്ന് നിര്‍മാതാവും, ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത്…