Priyanka Chopra

പ്രിയപ്പെട്ടവരോടൊപ്പം ഒരു രാത്രി; സ്വന്തം റെസ്റ്റോറന്റില്‍ അത്താഴ വിരുന്നൊരുക്കി പ്രിയങ്ക ചോപ്ര; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…

പ്രിയങ്ക ചോപ്രയുടെ ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നു

നടിയും സംരംഭകയുമായ പ്രിയങ്ക ചോപ്ര നടത്തുന്ന ഹെയര്‍കെയര്‍ ബ്രാന്‍ഡായ ഇട്ടെക് അനോമലി ഇന്ന് സൗന്ദര്യവും ജീവിതശൈലിയും കേന്ദ്രീകരിച്ചുള്ള ഇടെയിലര്‍ നൈക്കായില്‍…

നിക്കും താനും പ്രണയിച്ചിട്ടുണ്ട്, ഒരുമിച്ച് ജീവിച്ചിട്ടുണ്ട്; നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ!; മറുപടിയുമായി നിക്കിന്റെ മുന്‍ കാമുകി സെലീന ഗോമസ്

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാന്‍സും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം…

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിനായി ദീപിക; ഒടിടിയിലെ നമ്പര്‍ വണ്‍ നടനായി മനോജ് ബാജ്‌പേയ്

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഹീറോയിന്‍ ദീപിക പദുകോണ്‍ ആണെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക…

നിങ്ങള അറിയാനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും വളരെ അഭിമാനകരമാണ്; ഹോളിവുഡ് താരം ആന്‍ ഹേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര

അന്തരിച്ച ഹോളിവുഡ് താരം ആന്‍ ഹേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ച്…

ആ ദിനങ്ങളില്‍ താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. അമ്മയാണ് അവസ്ഥയില്‍ നിന്ന് തിരിച്ചുവരാന്‍ തന്നെ സഹായിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര

വിഷാദാവസ്ഥ നേരിട്ട നാളുകളുടെ ഓര്‍മ്മ പങ്കുവെച്ച് ദീപിക പദുകോണ്‍. അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ആ ദിനങ്ങളില്‍…

തിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാര്‍ത്ഥ്യമാണ്; അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. അതിനേക്കാളുപരി യുനിസെഫ് ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് നടി. യുെ്രെകനിലെ യുദ്ധസമാന…

ക്യാപ്റ്റന്‍ മാര്‍വല്‍ ആയി പ്രിയങ്ക ചോപ്ര, തോര്‍ ആയി രണ്‍വീര്‍ സിംഗ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി റൂസോ ബ്രദേഴ്‌സിന്റെ വാക്കുകള്‍

ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സ്വന്തമാക്കിയ…

ആ പ്രാർത്ഥന വെറുതെയായി ; അത് എന്നെ ഒരുപാട് വേദനിപ്പിച്ചു ! ഫിലിംഫെയർ അവാർഡിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര !

ബോളിവുഡ് ഇൻഡസ്‌ട്രിയിലെ ഏറ്റവും ജനപ്രിയമായ ടോക്ക് ഷോയായ കോഫി വിത്ത് കരൺ. ഷോയുടെ സീസൺ 7 കഴിഞ്ഞ ദിവസം ആരംഭിച്ചു.…

ഇന്ത്യയിലുള്ള പുരുഷന്മാര്‍ കാപട്യമുള്ളവരാണ്.., തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും നിലപാടുകളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.…

ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ് ; അടിപൊളി മറുപടി പറഞ്ഞ് പ്രിയങ്ക ചോപ്ര!

ബോളിവുഡിനും ഹോളിവുഡിനും ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്​ ജോനാസുമാണ്​ . മൂന്നാം വിവാഹ…

അന്ന് മനഃപൂർവം സ്വന്തം സിനിമയുടെ വിജയാഘോഷത്തിന് പോലും വിളിച്ചില്ല, മനം നൊന്ത് ഇറങ്ങിപോയി; പ്രിയങ്ക ചോപ്രയോട് ഗൗരി ഖാനും തമ്മിലുള്ള പ്രശ്നം ഇതോ ?

താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും പ്രണയവും പിണക്കവും വഴക്കുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചിലതൊക്കെ ഒരിക്കലും മറക്കാത്തവയാണ്. താരങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയ വാര്‍ത്തകളും…