22 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യം; നായകന് ലഭിച്ച അതേ പ്രതിഫലം തനിക്കും ലഭിച്ചു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ…