ശരിക്കും തനിക്ക് എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ വീട്ടിലേയ്ക്ക് പോവുന്ന ‘പതിനൊന്ന് കെട്ടിയ’ ഹാജിയാര്‍; മരക്കാര്‍ മലയാളത്തില്‍ കാണിക്കാത്ത രംഗത്തിനെതിരെ രൂക്ഷ വിമര്‍ശനം
ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മരക്കാര്‍ ആമസോണ്‍…