പ്രിയദർശനെ തിയേറ്ററിൽ നിന്നും ഇറക്കിവിട്ടു, പിന്നീട് ആ തിയേറ്റർ തന്നെ വാങ്ങി; ഡിവോഴ്‌സിന് ശേഷം ഈ തിയേറ്റർ ലിസിക്ക് കിട്ടി; ആല്പപി അഷ്റഫ്
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…