പൃഥിരാജ്, കമല്‍, പാര്‍വതി ഇവരുടെ സാമൂഹിക പ്രതിബദ്ധത ഈ കാര്യത്തിൽ കാണുന്നില്ലല്ലോ.. വിമർശനവുമായി ശോഭാ സുരേന്ദ്രന്‍
മലയാള സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുള്ള സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ആവശ്യപ്രകാരം സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ…