ഇന്ന് സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഒരു അത്ഭുതവും തോന്നില്ല, അന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു, പൃഥ്വിരാജ്
മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഇപ്പോള്‍ ആടു ജീവിതം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അന്പരപ്പിച്ചിരിക്കുകയാണ് താരം. വ്യത്യസ്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിട്ടുള്ള…