ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ്, ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായെന്ന് സുപ്രിയയുടെ കമന്റ്
പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമെന്ന നിലയില്‍ എല്ലാവരും കാത്തിരിക്കുന്നതാണ് ബ്രോ ഡാഡി. ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.…