കഴിക്കാന്‍ നല്‍കിയ,,ത് വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയും; പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി കടുവ സെറ്റിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍
മലയാളി പ്രേക്ഷകര്‍ കാത്തിരുിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. കടുവയുടെ സെറ്റില്‍…