സുപ്രിയയെ തനിച്ചാക്കി പൃഥ്വിരാജ്… ഇത് ആദ്യമായി… സഹിക്കാനാവുന്നില്ലന്ന് താരം; പൃഥ്വി വീട്ടിലില്ലാത്ത ആനിവേഴ്സറിയെന്ന് സുപ്രിയ മേനോൻ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ…