നിത്യഹരിത നായകന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 32 വര്‍ഷം! എല്ലാ മനുഷ്യരും ഒരുപോലെ ജാതി, മതം, ഭാഷ ഭേദമൊന്നും ഉണ്ടായിരുന്നില്ല; ഓര്‍മ്മകളുമായി സിനിമാ ലോകം
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മുപ്പത്തിരണ്ടു വര്‍ഷം തികയുന്നു. 1989…