‘എല്ലാവരും ചിന്തകളുടെയും ഉള്‍ക്കാഴ്ചകളുടെയും വികാരങ്ങളുടെയും ഒരു പ്രപഞ്ചമാണെന്ന് കണ്ടെത്താന്‍ തെരുവ് എന്ന റാംപിലൂടെ നടക്കുക’; പുതിയ ചിത്രവുമായി പ്രയാഗ മാര്‍ട്ടിന്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.…