prathibha

രണ്ടാനമ്മ എപ്പോഴും വില്ലത്തി എന്ന പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും ; ലിനിയുടെ ഭർത്താവ് എന്നാണ് എന്നും അറിയപ്പെടുക; പ്രതിഭയും സജീഷും പറയുന്നു!

നിപ അതിജീവനത്തിനിടെ അന്തരിച്ച സിസ്റ്റർ ലിനി ഇന്നും മലയാളികളുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ലിനിയുടെ ഭർത്താവ് രണ്ടാമത് വിവാഹിതനായതിൽ…