prasanna surendran

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണും സിനിമ, സീരിയല്‍ നടിയുമായ പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണുമായിരുന്നു.…