കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു..അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..പ്രജേഷ് സെൻ
വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ 'ആകാശമായവളെ' എന്ന മനോഹരഗാനം പാടിയ കൊച്ചുമിടുക്കൻ മിലന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഗാനം…
3 years ago