എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താന്‍ ഒരു അച്ഛനായി കാണാന്‍ ആഗ്രഹമുണ്ട്; ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ വന്നിരുന്നു, തുറന്ന് പറഞ്ഞ് പ്രഭാസ്
ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ വന്നിരുന്നതായി പ്രഭാസ്. 'രാധേ ശ്യാം' എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ നല്‍കിയ ഒരഭിമുഖത്തില്‍ലായിരുന്നു…