താന്‍ ജന്മം നല്‍കിയ മക്കളേയും തനിക്ക് ജന്മം നല്‍കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വം!
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്.ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ അവതാരകയായി താരം എത്തുന്നുണ്ട്.തന്റെ കുടുംബത്തിലെ…