മൂന്ന് നാല് മാസം ഞാൻ എന്റെ റൂമിൽ അടച്ചിരുന്നു, എനിക്ക് ആരെയും കാണണമെന്നില്ലായിരുന്നു; പൂജിത മേനോൻ പറയുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങിയ പൂജിത.തുടർന്ന് സിനിമയിലേക്കും മിനിസ്ക്രീൻ പരമ്പരകളിലേക്കുമെല്ലാം…
2 years ago